You Searched For "തലാല്‍ അബ്ദോ മെഹ്ദി"

ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല; ഇത്ര കോലാഹലം ഉണ്ടാക്കാന്‍ പോന്നത്ര വലിയ അദ്ഭുതവുമല്ല; വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്; സത്യം പരാജയപ്പെടില്ല, ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും: നിമിഷപ്രിയ കേസില്‍ ആശങ്ക ഉയര്‍ത്തി തലാലിന്റെ സഹോദരന്റെ പോസ്റ്റ്
കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു; ആദരണീയ മതപണ്ഡിതനെ ഞങ്ങളുടെ കുടുംബത്തിലെ ആരാണ് ബന്ധപ്പെട്ടത്? തലാലിന്റെ രക്തം മധ്യസ്ഥ വിപണിയിലെ ചരക്കാക്കില്ല: വിട്ടുവീഴ്ചയുടെ സൂചന നല്‍കാതെ യെമന്‍ പൗരന്റെ സഹോദരന്റെ പോസ്റ്റ്; കാന്തപുരത്തെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റിന് താഴെ കമന്റുകളുമായി മലയാളികള്‍
വധശിക്ഷ റദ്ദാക്കി, നിമിഷപ്രിയ ജയില്‍മോചിതയാകുമെന്ന അവകാശവാദവുമായി സുവിശേഷകന്‍; വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന പ്രതികരണവുമായി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ സാമുവല്‍ ജറോം വീട്ടുതടങ്കലില്‍ ആക്കിയെന്ന ആരോപണം തള്ളി യുവതിയുടെ ഭര്‍ത്താവ് ടോമി തോമസ്